കൂരാച്ചുണ്ട് :
മങ്കരതൊടി പരേതനായ മുഹമ്മദിന്റെ ഭാര്യ ബിയ്യകുട്ടി (70) നിര്യാതയായി.

മക്കൾ : അബ്ദുറസാഖ്, അഷ്‌റഫ്, ഫൗസിയ.

മരുമക്കൾ : അലവിക്കുട്ടി (കൂടരഞ്ഞി ), ലൈല (കൂരാച്ചുണ്ട് ), സൗദ (കുറ്റ്യാടി) .

മയ്യിത്ത് നിസ്കാരം ഇന്ന് (25-10-2023-ബുധനാഴ്ച) വൈകിട്ട് 04:00- മണിക്ക് കൂരാച്ചുണ്ട് അത്തിയോടി ജുമാമസ്ജിദിൽ .
സഹോദരങ്ങൾ - അബ്ദു, സൈദാലി, മൊയ്തീൻ, ഹംസ, മജീദ്, ജമീല, പരേതരായ അബു, സൂപ്പി, ഹുസൈൻ,

Post a Comment

Previous Post Next Post