ഓമശ്ശേരി : നടുവീട്ടിൽ ബീരാൻകുട്ടി ഹാജി (80) നിര്യാതനായി.
ഖബറടക്കം ഇന്ന് (16-10-2023-തിങ്കൾ) രാവിലെ 09:00-ന് ഓമശ്ശേരി ചോലക്കൽ റഹ്മാനിയ ജുമാ മസ്ജിദിൽ.
ഭാര്യ: ഫാത്തിമ.
മക്കൾ: മുഹമ്മദ്, റസാക്ക്, ലത്തീഫ്, സിദ്ദിഖ്, സമീർ, നൗഫൽ, സൈനബ, മൈമൂന, സൗദ, ജസീല.
മരുമക്കൾ: അബ്ദുറസാഖ്, അബ്ദുൽ അസീസ്, അബ്ദുൽ ഗഫൂർ, സമീർ, ആയിഷ, സഫീന, അസ്മ, നസീമ, ഫസ്‌ന, അൻഷിത.
സഹോദരങ്ങൾ: ഉണ്ണിമോയി ഹാജി, മുഹമ്മദ് ഹാജി, അബൂബക്കർ ഹാജി, ഉമ്മർ ഹാജി, ഹുസൈൻ.
Post a Comment