താമരശ്ശേരി :
താമരശ്ശേരി താലൂക്ക് ആശുപത്രിയുടെയും സിവിൽ സ്റ്റേഷൻ്റെയും ഇടയിലൂടെ കടന്നു പോകുന്ന സി. മോയിൻകുട്ടിസ്മാരക റോഡ്" സംരക്ഷണ സമിതിപ്രവർത്തകർ ശുചീകരിച്ചു.
ആഴ്ച ചന്ത നടക്കുന്നതിൻ്റെയെല്ലാം ഭാഗമായി റോഡിൽ കുന്നുകൂടി കിടന്ന മാലിന്യങ്ങൾ പൂർണ്ണമായുംനീക്കം ചെയ്തു. ശുചീകരണ പ്രവർത്തിക്ക് പി. എം ഹംസ; സാബു ; അൻസാർ ; അയമു ; ഈസ ; സുധാകരൻ; ശിവദാസൻ;ഹരിദാസൻ തുടങ്ങിവർ നേതൃത്വം കൊടുത്തു.

Post a Comment