താമരശ്ശേരി : 
താമരശ്ശേരി ചുങ്കത്ത് കെഎസ്ഇബി ഓഫീസിന് സമീപം കൽപ്പറ്റയിൽ നിന്നും കോഴിക്കോട്ടേക്ക് വരികയായിരുന്ന  കെ എസ് ആർ ടി സി ബസ് ഫോർ രജിസ്ട്രേഷൻ KIA കാറിലിടിച്ചാണ് അപകടമുണ്ടായത്. വൈകുന്നേരം അഞ്ചരയോടെയായിരുന്നു അപകടം, ആളപായമില്ല.

Post a Comment

Previous Post Next Post