ഓമശ്ശേരി : ആലിൻതറ
ചേലാം കുന്നുമ്മൽ
സി.കെ മുഹമ്മദ് ( 65 )
(തലപ്പെരുമണ്ണ റേഷൻ വ്യാപാരി) നിര്യാതനായി.
കരുവമ്പൊയിൽ
പൊയിലിൽ കുടുംബാംഗമാണ്.
ഭാര്യ : കദീജ (മുൻ ഓമശേരി പഞ്ചായത്ത് പ്രസിഡന്റ്)
മക്കൾ : ഫാത്തിമ . (ഫാർമസിസ്റ്റ്), ആയിഷ ഫെബിൻ (സ്റ്റാഫ് നഴ്സ് കോഴിക്കോട് മെഡിക്കൽ കോളേജ്)
സുലൈഖ ഷെറിൻ ( നഴ്സ് UAE) .
മരുമക്കൾ : മനാഫ് ചേളന്നൂർ , സാജൻ സാലിഹ് വാഴക്കാട് , സജീർ തിരുവനന്തപുരം.
സഹോദര പുത്രൻ അനസ് അബ്ദുള്ള വാപ്പിനകത്ത് .
മയ്യിത്ത് നമസ്കാരം ഇന്ന്
8/10/2023 ന് ഞായർ )ഉച്ചയ്ക്ക്
ഒരു മണിക്ക് ആലിൻ തറക്ക് അടുത്ത
ഏച്ചിക്കുന്ന് ജുമാ മസ്ജിദിൽ .

Post a Comment