തിരുവമ്പാടി: എമരിറ്റസ് ആർച്ച് ബിഷപ്പ് മാർ ജേക്കബ് തൂങ്കുഴിയുടെ സഹോദരി അന്നമ്മ ജോർജ്ജ് (100) നിര്യാതയായി.

ഭർത്താവ് പരേതനായ ജോർജ്ജ് കട്ടയ്ക്കൽ.

 മക്കൾ: കെ.വി.ജോസ് (റിട്ട. അധ്യാപകൻ  , ഹോളി ഫാമിലി ഹൈസ്കൂൾ ,കട്ടിപ്പാറ ), പരേതയായ ഏലിക്കുട്ടി.   

മരുമക്കൾ: കുട്ട്യമ്മ വാളാകുളത്തിൽ (കല്ലാനോട് ) .

മറ്റുസഹോദരങ്ങൾ:
അച്ചാമ്മ നിരപ്പേൽ (ഏറ്റുമാനൂർ ), സി. ബെർട്ടില്ല (വിജയവാഡ ), 
ഡോ. ലൂസിയാമ്മ തലോടി യു. എസ്. എ. ), 
പരേതരായ മാത്യൂ തൂങ്കുഴി (തിരുവമ്പാടി ), പെണ്ണമ്മ തകിടിയേൽ ( ഭരണങ്ങാനം), ലില്ലിക്കുട്ടി നരിതൂക്കിൽ (പാല ) 

സംസ്കാരം
നാളെ 22/10/23 
ഞായർ 11 മണിക്ക് ഭവനത്തിൽ ആരംഭിച്ച് തിരുവമ്പാടി സേക്രഡ് ഹാർട്ട് ഫൊറോന ദേവാലയത്തിൽ.

Post a Comment

Previous Post Next Post