കൂടരഞ്ഞി :
കേരളത്തിൽ ഇതിനോടകം ജാതി കൃഷിക്ക് പേരു കേട്ട കൂടരഞ്ഞി ഗ്രാമ പഞ്ചായത്തിൽ കൂടുതൽ പ്രദേശങ്ങളിലേക്ക് ജാതി കൃഷി വ്യാപിപ്പിക്കുന്നതിന്റെ

 ഭാഗമായി 
2023 - 24 വർഷത്തെ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി അത്യുൽപ്പാദന ശേഷിയുള്ള ബഡ് ജാതി തൈകളുടെ വിതരണ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ആദർശ് ജോസഫ്
നിർവ്വഹിച്ചു. 

ചടങ്ങിൽ  വൈസ് പ്രസിഡണ്ട് മേരി തങ്കച്ചൻ വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജോസ് തോമസ് മാവറ, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ റോസിലി ജോസ്, 

ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ സീന ബിജു, ജനീന റോയ്, ബാബു മുട്ടോളി കൃഷിഓഫീസർ മുഹമ്മദ് പി എം കർഷകർ ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.

Post a Comment

Previous Post Next Post