കോടഞ്ചേരി: വാമറ്റത്തിൽ വി എസ് വർക്കി (82) നിര്യാതനായി.

സംസ്കാരം നാളെ (07-10-2023-ശനി) രാവിലെ 10.30-ന് വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം കോടഞ്ചേരി സെൻറ് മേരീസ് ഫൊറോനാ പള്ളിയിൽ.

ഭാര്യ: ഏലിക്കുട്ടി വാളിപ്ലാക്കൽ കുടുംബാംഗം.

മക്കൾ: ഷൈല, സജി, ഷെല്ലി, ഷേർളി.

മരുമക്കൾ: ഷാജു അനന്തക്കാട്ട്, ലിസി തൊട്ടുമണ്ണിൽ, ജോളി ഇയാലിൽ, ജോർജ്കുട്ടി വാണിയപുരക്കൽ.

Post a Comment

Previous Post Next Post