താമരശ്ശേരി : കോരങ്ങാട് സുരക്ഷ പെയിൻ & പാലിയേറ്റീവ് സൊസൈറ്റി താമരശ്ശേരി നോർത്ത് കോരങ്ങാടിന്റെ നേതൃത്വത്തിൽ പൊതുപ്രവർത്തകനും റിട്ടയേർഡ് AEO കൂടിയായിട്ടുള്ള ടി കെ തങ്കപ്പൻ മാസ്റ്ററുടെ വീട്ടിൽ ഹോം കെയറും നിരവധി വീടുകളിൽ പരിചരണം നടത്തി.
കൊണ്ടിരിക്കുന്ന പാലിയേറ്റിവ് സിസ്റ്റർ : ദിവ്യ കെ സജിത്തിന് പന്നിക്കോട്ടൂർ ഗവൺമെൻറ് ആയുർവേദ ഹോസ്പിറ്റൽ മെഡിക്കൽ ഓഫീസർ Dr കെ വി ബിജു അനുമോദനം നൽകി.
ചടങ്ങിൽ സുരക്ഷ കൺവീനർ പി എം അബ്ദുൽ മജീദ്
Dr. ഫാത്തിമറിൻഷ ടി കെ തങ്കപ്പൻ മാസ്റ്റർ
സിസ്റ്റർ : ഷിജി വി സുരക്ഷ എക്സിക്യൂട്ടിവ് അംഗം
കെ പി ഷംസീർ ദീപക്ക് ശ്രീധരി ടീച്ചർ തുടങ്ങിയവർ പങ്കെടുത്തു.
Post a Comment