പുതുപ്പാടി:കുപ്പായക്കോട് അമ്പാട്ട് ജോസഫ് ടി.എ(കുഞ്ഞുമോൻ-57) നിര്യാതനായി.

ഭാര്യ:ഗ്രേസി ജോസഫ് (മുൻ പുതുപ്പാടി ഗ്രാമപഞ്ചായത്ത് മെമ്പർ)
മക്കൾ :നിതിൻ ജോസഫ്,നിഖിൽ പോൾ ജോസഫ്
മരുമക്കൾ:ഷൈനി,ആനി

സംസ്കാരം നാളെ ഉച്ചക്ക് 12 മണിക്ക് മണൽവയൽ സെൻമേരിസ് മലങ്കര കാത്തോലിക് ചർച്ച് സെമിത്തേരിയിൽ

Post a Comment

أحدث أقدم