ഓമശ്ശേരി: മേത്തൽ തൊടിക പരേതരായ അബൂബക്കർ-ഉമ്മയ്യ ദമ്പതികളുടെ പുത്രി സക്കീന(46) നിര്യാതയായി.

നരിക്കുനി പുന്നശ്ശേരി പാലക്കാം പൊയിൽ അബ്ദുല്ലയാണ്‌ ഭർത്താവ്‌.

മക്കൾ: ഷഹല,ഷഹന

ജാമാതാക്കൾ: ഹാബിഷ്‌ മടവൂർ മുക്ക്‌(കൊച്ചി റിഫൈനറി),ജുനൈദ്‌ കൈതപ്പൊയിൽ(സഊദി)

സഹോദരങ്ങൾ: ഹുസൈൻ,മുഹമ്മദ്‌,അബ്ദുൽ അസീസ്‌,മൈമൂന,അബ്ദുൽ റഫീഖ്‌(ഓമശ്ശേരി പഞ്ചായത്ത്‌ മുസ്‌ലിം യൂത്ത്‌ ലീഗ്‌ വൈറ്റ്‌ ഗാർഡ്‌ ക്യാപ്റ്റൻ),മുബീന,മുഹമ്മദ്‌ ശമീം,ഫാത്വിമ ഷംന.

ജനാസ മുണ്ടുപാറ മുഹ്‌യുദ്ദീൻ ജുമാ മസ്ജിദ്‌ ഖബർ സ്ഥാനിൽ മറവ്‌ ചെയ്തു.


Post a Comment

أحدث أقدم