താമരശ്ശേരി :
കട്ടിപ്പാറ പരേതനായ നടുക്കണ്ടി ശങ്കരന്റെ ഭാര്യ കാർത്ത്യായനി 91 വയസ്സ് നിര്യാതയായി.

മക്കൾ : പരേതനായ അശോകൻ, ശ്രീനിവാസൻ, ലോഹിതാക്ഷൻ, നളിനാക്ഷൻ, മുരളിധരൻ, ഷൈലജ.


മരുമക്കൾ : വത്സല, സുലോചന, സജിനി,പ്രീതി, ഉഷ, ശിവദാസൻ കൂട്ടാലിട.

സംസ്ക്കാരം : ഇന്ന് 30/11/23 വൈകുന്നേരം 4 മണി തറവാട് വിട്ടു വളപ്പിൽ .

Post a Comment

Previous Post Next Post