കൂടരഞ്ഞി : മരഞ്ചാട്ടി വളപ്പിൽ മുസ്തഫ (46) നിര്യാതനായി.
ഖബറടക്കം ഇന്ന് (25-11-2023-ശനി) രാവിലെ 11:00-ന് മരഞ്ചാട്ടി ജുമാമസ്‌ജിദിൽ.
ഭാര്യ: ഷംസിന.
മക്കൾ: അഫ്സൽ (ദുബൈ), അസ്‌ല, അഫ്‌ല.
സഹോദരങ്ങൾ: പരേതനായ മുഹമ്മദലി, ആയിശ, ഹനീഫ വല്ലത്തായിപ്പാറ, ഫാത്തിമ, സൈനബ, മൈമൂന, ഖദീജ, ഉമൈമത്ത്.
Post a Comment