പൂനൂർ : കെ എസ് ഇ ബി ചാർജ്ജ് വർദ്ധനവ്
 കേരളത്തെ ഇരുട്ടിലേക്ക് നയിക്കുന്ന 
ഇടതു സർക്കാറിന്റെ ദുർഭരണത്തിനെതിരെ  എസ് ഡി പി ഐ ബാലുശ്ശേരി മണ്ഡലം കമ്മിറ്റി പൂനൂരിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു ,
 


         
 മണ്ഡലം വൈസ് പ്രസിഡണ്ട് റാഷിദ് പിടി , മുജീബ് പൂനൂർ,അഷ്റഫ് എകരൂൽ, സലാഹുദ്ദീൻ അയ്യൂബി തുടങ്ങിയവർ നേതൃത്വം നൽകി.

Post a Comment

أحدث أقدم