തിരുവമ്പാടി : 
അമ്പലപ്പാറ കൊയിലാട്ട് ഖാലിദ് (56) റാസൽഖൈമയിൽ നിര്യാതനായി.

ഭാര്യ: റസിയ (കരുവമ്പൊയിൽ)


മക്കൾ: ജസ്ല,ജസൽ, ജബ്ന

മരുമക്കൾ: റോഷിക്ക്(കരുവമ്പൊയിൽ), അൻവർ(നെല്ലിക്കാപറമ്പ്), ഹുദാ .

സഹോദരങ്ങൾ: കുഞ്ഞിമോയിൻ, മുഹമ്മദ് .

തിരുവമ്പാടി :
കഴിഞ്ഞ ദിവസം ദുബായിൽ മരണപ്പെട്ട 
കൊയിലാട്ട് ഖാലിദിന്റെ കബറടക്കം ഇന്ന് 26/11/2023
 രാത്രി 9 മണിക്ക് താഴെ തിരുവമ്പാടി തട്ടേക്കാട് ജുമാ മസ്ജിദിൽ 

Post a Comment

Previous Post Next Post