മുക്കം :
മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ്സിൻ്റെ വേദിയിലേക്ക് പ്രവേശനം തുരങ്കപാതയിലൂടെ മുക്കം ഓർ ഫനേജ് ഒ.എസ്.ഒ. ഓഡിറ്റോറി യത്തിൻ്റെ കവാടത്തിന് സമീപം തയ്യാറാക്കിയ ഇരട്ട തുരങ്കപാത യിലുടെ പ്രവേശിച്ച് രണ്ടാംതുര
ങ്കത്തിലൂടെ സഞ്ചരിച്ചാണ്
പ്രത്യേകം തയ്യാറാക്കിയ പന്തലിലെത്തുക.
തുരങ്കപാത നിർമിക്കുന്ന കൊങ്കൺറെയിൽവേ കോർപ്പ റേഷനാണ് മിനിയേച്ചർ കവാടം നിർമിച്ചിരിക്കുന്നത്.
സംസ്ഥാന സർക്കാരിൻ്റെ സ്വപ്നപദ്ധതികളി ലൊന്നാണ് ആനക്കാംപൊയിൽ
കള്ളാടി-മേപ്പാടി തുരങ്കപാത.
കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയ ത്തിൻ്റെ തത്വത്തിലുള്ള ഒന്നാംഘട്ട അനുമതിയും സംസ്ഥാനസർ കാരിൻ്റെ 2138 കോടി രൂപയുടെ അന്തിമഭരണാനുമതിയും ലഭിച്ച പദ്ധതിയുടെ സാങ്കേതികകാര്യ ങ്ങൾ പൂർത്തീകരിക്കാനുണ്ട്.
Post a Comment