തോട്ടുമുക്കം : പനമ്പിലാവ് ചിരപ്പറമ്പിൽ പരേതനായ ജോസഫിന്റെ ഭാര്യ ഏലിക്കുട്ടി (93) നിര്യാതയായി.
സംസ്കാരം നാളെ (05-11-2023-ഞായർ) ഉച്ചക്ക് 12:00-മണിയ്ക്ക് പനമ്പിലാവ് സെയിന്റ് മേരീസ് പള്ളിയിൽ.
കല്ലൂർക്കാട് കാനത്തിൽ കുടുംബാഗമാണ് പരേത.
മക്കൾ: മറിയകുട്ടി (തിരുവമ്പാടി),
എൽസി (പുഷ്പഗിരി), ചിന്നമ്മ (മരഞ്ചാട്ടി), ഫിലോമിന (കൂടരഞ്ഞി), സി. സൗമ്യ (എസ് ജെ എസ് എം കോൺവെൻറ് പാലക്കാട്),
റോസ്‌ലി (വെറ്റിലപ്പാറ), ബെന്നി.
മരുമക്കൾ: ദേവസ്യ ആനക്കല്ലേൽ, മാത്യു മറ്റത്തിൽ, ജോസ് കുന്നേൽ, ജോണി മണിമലതറപ്പിൽ, പരേതനായ ജോർജ്കുട്ടി കോലോത്തുപടവിൽ,ബീന കല്ലംമ്മാക്കൽ (തിരുവമ്പാടി).
إرسال تعليق