എറണാകുളം വടക്കേക്കരയിൽ പ്ലസ് വൺ വിദ്യാർഥിക്ക് സീനിയർ വിദ്യാർത്ഥികളുടെ മർദ്ദനമേറ്റതായി പരാതി.
എസ് എൻ എം ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിയായ കൃഷ്ണേന്ദിനാണ് മർദനമേറ്റത്. പരുക്കേറ്റ കൃഷ്ണേന്ദ് ആശുപത്രിയിൽ ചികിത്സയിലാണ്. ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം വടക്കേക്കര പൊലീസ് കേസെടുത്തു.
إرسال تعليق