കോടഞ്ചേരി : നെല്ലിപ്പൊയിൽ ഇരവികുളങ്ങര പരേതനായ എബ്രഹാമിന്റെ ഭാര്യ മോളി (81) നിര്യാതയായി.

മക്കൾ: ഷൈനി, ഷാജി, ഷിബു.

മരുമക്കൾ: എബി തോമസ്, ജയ്സി, സുജ.

സംസ്കാരം ഇന്ന് (17-11-2023-വെള്ളി) രാവിലെ 11:00-ന് യഹോവയുടെ സാക്ഷികളുടെ മീമുട്ടി ശ്മശാനത്തിൽ.

Post a Comment

أحدث أقدم