കൂടരഞ്ഞി: മഞ്ഞക്കടവ് പുതുപ്പള്ളിയിൽ ജോസഫ് (84) നിര്യാതനായി.

ഭാര്യ: മോണിക്കമ്മ.

മക്കൾ: ലിസി, അപ്പച്ചൻ, അഭിലാഷ്.

മരുമക്കൾ: ജോസഫ് വണ്ടനാനിക്കൽ , മോളി കുന്നശ്ശേരി, ബിഞ്ചു കുന്നത്ത്.

സംസ്കാരം ഇന്ന് (09-11-2023-വ്യാഴം) വൈകുന്നേരം 03:00-മണിക്ക് വീട്ടിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം മഞ്ഞക്കടവ്  സെയിന്റ് മേരീസ്‌ പള്ളിയിൽ.

Post a Comment

Previous Post Next Post