പുന്നക്കൽ :
പരേതനായ പന്തംമാക്കൽ ജോസഫിന്റെ ഭാര്യ ഏലമ്മ ജോസഫ് (85) നിര്യാതയായി.

മക്കൾ : വത്സമ്മ, മേരികുട്ടി, ലിലിക്കുട്ടി, ജെയിംസ്.

മരുമക്കൾ :പോൾ മരുതമലയിൽ(തിരുവമ്പാടി ), തങ്കച്ചൻ കൈതകുളത്തു (നെല്ലിപൊയിൽ ), തോമസ് പറുശ്ശേരിയിൽ(പുന്നക്കൽ ), ബിജി പുതുപ്പള്ളി (പൂവറാംതോട് ),

സംസ്‍കാരം നാളെ 12/11/2023 ഞായർ ഉച്ചയ്ക്ക് 12 മണിക്ക് പുന്നക്കൽ സെന്റ് സെബാസ്റ്റ്യൻ ചർച്ചിൽ.

Post a Comment

Previous Post Next Post