മുക്കം :
നവ കേരള സദസ്സിന്റെ പ്രചരണാര്‍ത്ഥം
വനിതകളുടെ ഫുട് ബോൾമത്സരം സംഘടിപ്പിച്ചു.
മുക്കം ഹിറ ടർഫിൽ നടന്ന വനിതകളുടെ ഫുട് ബോൾ മത്സരത്തിൽ മുക്കം കെ വൈ ഡി എഫ് വിജയിച്ചു.
മുക്കം ഫുട്ബോൾ അക്കാദമിയെ 2-1ന് പരാജയപ്പെടുത്തിയാണ് കെ വൈ ഡി എഫ് വിജയിച്ചത് .
ലിന്റോ ജോസഫ് എം എൽ എ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ.
നഗരസഭ ചെയർമാൻ പി ടി ബാബു അധ്യക്ഷനായി.
Post a Comment