ബളാൽ (കാസർക്കോട്): മണ്ഡപത്തിൽ ജോസഫ് (അപ്പച്ചൻ -73)  നിര്യാതനായി.

സംസ്കാരം ഇന്ന് (06-11-2023-തിങ്കൾ) ഉച്ചയ്ക്ക് 02:00-ന് ബളാൽ സെന്റ് ആന്റണിസ് പള്ളിയിൽ.

ഭാര്യ: റോസമ്മ കുന്നാൻചേരി.

മക്കൾ: മിനി, സിസ്റ്റർ ലിസിൻ, ബാബു.

മരുമക്കൾ: ജെയിൻ മുണ്ടക്കൽ, സൗമ്യ കല്ലംപ്ലാക്കൽ.

തിരുവമ്പാടിയിൽ നിന്നാണ് കാസർകോടേക്ക് കുടിയേറിയത്.

Post a Comment

Previous Post Next Post