തിരുവമ്പാടി : പുല്ലൂരാംപാറ പെരുമാലിപ്പടി കാറ് നിയന്ത്രണം വിട്ടു പോസ്റ്റിൽ ഇടിച്ചു.

 പോസ്റ്റ് ഒടിഞ്ഞ് റോഡിലേക്ക് വീണു. പുല്ലൂരാംപാറ - തിരുവമ്പാടി റോഡ് ബ്ലോക്ക് ആണ് .  

കാറിലുള്ള യാത്രക്കാർക്ക് പരിക്കില്ല.

തിരുവമ്പാടി -
 പുല്ലൂരാംപാറ  ആനക്കാംപൊയിൽ ഭാഗത്തേക്ക് പോകുന്നവർ 
കറ്റ്യട് നിന്നും  തമ്പലമണ്ണ റൂട്ടിൽ കയറി അത്തിപ്പാറ വഴി  തിരിഞ്ഞു പോകേണ്ടതാണ്. 

പുല്ലൂരാംപാറ യിൽ നിന്ന് വരുന്നവർ അത്തിപ്പാറ വഴി തമ്പലവണ്ണ റോഡിൽ കൂടി തിരുവമ്പാടിയിലേക്ക് വരേണ്ടതാകുന്നു.

Post a Comment

Previous Post Next Post