പുതുപ്പാടി :
വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് എൻ ആർ ഇ ജി വർക്കേഴ്സ് യൂണിയൻ പുതുപ്പാടി പോസ്റ്റ് ഓഫീസിലേക്ക് നടത്തിയ മാർച്ചും ധർണയും കർഷക തൊഴിലാളി യൂണിയൻ ഏരിയ കമ്മിറ്റിയംഗം
കെ.സി വേലായുധൻ ഉദ്ഘാടനം ചെയ്തു.
ഡെന്നി വർഗീസ് അദ്ധ്യക്ഷനായി.
കെ.കെ. അപ്പുക്കുട്ടി, എം.ഇ.ജലീൽ , ശ്രീജ ബിജു, പി. കെ.ഷൈജൽ, ബിന്ദു പ്രസാദ് , ഫൗസിയ മനാഫ്, എന്നിവർ സംസാരിച്ചു
Post a Comment