താമരശ്ശേരി ചുരത്തിൽ ഏഴാം വളവിൽ കുടുങ്ങിയ ലോറി മാറ്റിയിട്ടുണ്ട്‌.

നിലവിൽ ചുരത്തിൽ എവിടേയും ഗതാഗത തടസ്സങ്ങൾ ഒന്നും തന്നെ ഇല്ല.

വൈകിട്ട്‌ മൂന്ന് മണി മുതൽ രാത്രി ഒമ്പത്‌ മണി വരെ ചുരത്തിൽ വലിയ വാഹനങ്ങൾക്ക്‌ നിയന്ത്രണമുണ്ട്‌.

Post a Comment

Previous Post Next Post