അടിവാരം: താമരശ്ശേരി ചുരത്തിൽ ഏഴാം വളവിൽ ലോറി കുടുങ്ങിയിയതിനാൽ ഗതാഗത തടസ്സം നേരിടുന്നു. യാത്രക്കാർ ശ്രദ്ധിക്കുക.
ചുരം ഏഴാം വളവിലാണ് ചുരം കയറുന്ന ലോറി കുടുങ്ങിത്.
ചുരം എൻ ആർ ഡീ എസ് വളണ്ടിയർമാരും പോലീസും ചേർന്ന് വൺ വെ അടിസ്ഥാനത്തിൽ വാഹനങ്ങൾ കടത്തി വിടുന്നു. അവധി ദിവസം അയതിനാൽ തിരക്ക് കൂടുതലാണ്.
Post a Comment