പുതുപ്പാടി :
മലപുറം ,
വെള്ളക്കുത്തുകര (ചെല്ലികുളം) പരേതനായ ഉണ്ണ്യണ്ണന്റെ ഭാര്യ സരോജിനി (63) നിര്യാതയായി.
മക്കൾ:
സതി, ഷീബ, സജി കെ സി (കുപ്പായക്കോട് ക്ഷീരോത്പാദക സഹകരണ സംഘം ഡയറക്ടർ).
മരുമക്കൾ :
പരേതനായ സുധാകരൻ ,
ചന്ദ്രൻ (പൂലോട് ) ,മല്ലിക (മാനന്തവാടി).
സഹോദരങ്ങൾ:
ദാമോദരൻ മട്ടാപ്പൊയിൽ,
മാധവി ചമൽ , പരേതരായ
ഗോവിന്ദൻ ,
കല്യാണി വയനാട്.
സംസ്കാരം:
നാളെ 30 /11/2023
(വ്യാഴാഴ്ച)
12 മണിക്ക് വീട്ടിലെ ചടങ്ങുകൾക്കു ശേഷം 1മണിക്ക് കോരങ്ങാട് താമരശ്ശേരി ഗ്രാമപഞ്ചായത്ത് ശ്മശാനത്തിൽ.
إرسال تعليق