മലപ്പുറം: ഗൂഡല്ലൂരിൽ ഉണ്ടായ ബൈക്കപകടത്തിൽ വിദ്യാർഥി മരിച്ചു. മമ്പാട് എം.ഇ.എസ് സ്കൂൾ പത്താം ക്ലാസ് വിദ്യാർഥി മമ്പാട് പനയംകുന്ന് ചോലയിൽ മുജീബിന്റെ മകൻ ഇഹ്തിഷാം (15) ആണ് മരിച്ചത്.
മൃതദേഹം ഊട്ടി ഗവ. ആശുപത്രിയിൽ. കൂടെ സഞ്ചരിച്ച സുഹൃത്ത് പരിക്കുകളോടെ രക്ഷപ്പെട്ടു.
إرسال تعليق