നാളെ അധ്യാപക ക്ലസ്റ്റർ പരിശീലനം നടക്കുന്ന ജില്ലകളിലെ സ്കൂളുകളിൽ 
1 മുതൽ 10 വരെയുള്ള ക്ലാസുകൾക്ക് അവധി ആയിരിക്കും.

കോഴിക്കോട് ജില്ലയിലെ സ്കൂളുകൾക്ക് നാളെ അവധിയാണ്.

കോട്ടയം,എറണാകുളം,വയനാട്,കൊല്ലം ജില്ലകൾ ഒഴികെ മറ്റു ജില്ലകളിലെ സ്കൂളുകൾക്കാണ് നാളെ അവധി.


Post a Comment

Previous Post Next Post