മരുതോങ്കര : തോട്ടുങ്കൽ ജോണിയുടെ ഭാര്യ ഷേർളി (61) നിര്യാതയായി.

ചക്കിട്ടപാറ തെങ്ങുംപള്ളിൽ കുടുംബാം​ഗമാണ് പരേതാ.

മക്കൾ: അലീന, ആഷ്ന.

മരുമക്കൾ : സാനു (മേട്ടയിൽ പടത്തുകടവ് ), റോജോ ജോൺ (തോണ്ടുകുന്നുംപുറത്ത് പത്തനംതിട്ട).


സംസ്കാരം
നാളെ (21.11.2023, ചൊവ്വാഴ്ച) രാവിലെ 10 മണിക്ക് ഭവനത്തിൽ ആരംഭിച്ച് മരുതോങ്കര സെന്റ് മേരീസ് ഫൊറോന ദൈവാലയത്തിൽ.

Post a Comment

Previous Post Next Post