കോടഞ്ചേരി : നെല്ലിപ്പൊയിൽ മുഖാലയിൽ ജോളി തോമസ് (64) നിര്യാതനായി.

ഭാര്യ: അന്നക്കുട്ടി പുല്ലൂരാംപാറ ഓലിക്കതൊട്ടിയിൽ കുടുംബാംഗം.

മക്കൾ: ജോമോൻ എം.ജെ (സിങ്കപ്പൂർ), ജോബി എം.ജെ (സെയിന്റ് ജോൺസ് ഹൈസ്കൂൾ നെല്ലിപ്പൊയിൽ), മിനിമോൾ എം.ജെ.(സെയിന്റ് ജോസഫ്സ് ഹോസ്പിറ്റൽ അഗസ്ത്യൻമുഴി).

മരുമക്കൾ: ഷാജോ ആശാരിപറമ്പിൽ (ചെമ്പുകടവ്),
സോഫിയ കാരക്കാട്ട്, (നിലമ്പൂർ).

സംസ്കാരം നാളെ (21-11-2023-ചൊവ്വ) ഉച്ചകഴിഞ്ഞ് 02.30-ന് മഞ്ഞുവയൽ സെയിന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് കത്തോലിക്കാ പള്ളിയിൽ.

Post a Comment

Previous Post Next Post