മുക്കം:
നവംബർ 26 ന് മുക്കത്ത നടക്കുന്ന തിരുവമ്പാടി മണ്ഡലം നവകേരള സദസിന്റെ ഭാഗമായി വിളംബര റാലി നടത്തി.


വാദ്യമേളങ്ങളുടെ അകമ്പടിയോടെ മുക്കം തിരുഹൃദയ ദേവാലയ പരിസരത്ത് നിന്നും ആരംഭിച്ച റാലിയിൽ സ്ത്രീകളും കുട്ടികളുമുൾപ്പെടെ നിരവധിപേർ പങ്കാളികളായി വിവിധ കുടുംബശ്രീ അംഗങ്ങൾ, വിദ്യാർത്ഥികൾ വ്യാപാരികൾ വിവിധ സംഘടനകളിലെ പ്രവർത്തകർ എന്നിവർ അണിനിരന്ന വിളംബരറാലി ചർച്ച് പരിസരത്ത് ലിന്റോ ജോസഫ് എം എൽ എ ഉദ്ഘാടനം ചെയ്തു.


മുക്കം ടാൺചുറ്റി ബസ് സ്റ്റാന്റിൽ സമാപിച്ചു. തുടർന്ന് ചെണ്ടമേളം, മുക്കം ഡാൻസ് വേൾഡിലെ ഡാൻസർമാർ അവതരിപ്പിച ഫ്ളാഷ് മോബ് എന്നിവയും അരങ്ങേറി
പരിപാടികൾക്ക് നോഡൽ ഓഫീസർ വിനയ് രാജ്.


സംഘാടക സമിതി ഭാരവാഹികളായടി വിശ്വനാഥൻ. വി.കെ വിനോദ്. ജനപ്രതിനിധികൾ.



വിവിധ സർക്കാർ വകുപ്പു ഉദ്യോഗസ്ഥർ എന്നിവർ നേതൃത്വം നൽകി

Post a Comment

Previous Post Next Post