തിരുവമ്പാടി :.
സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ (SJM )തിരുവമ്പാടി റെയ്ഞ്ച് കമ്മിറ്റി ശനി ഞായർ ദിവസങ്ങളിൽ പാമ്പിഴഞ്ഞപാറ സി എം വി എം മിഫ്താഹുൽഉലൂം ഹയർ സെക്കണ്ടറി സുന്നി മദ്രസയിൽ സംഘടിപ്പിച്ച മദ്രസ്സ കലോത്സവം സമാപിച്ചു.
പതിനാല് മദ്രസകളിൽ നിന്നായി 250 ഓളം വിദ്യാർഥികൾ മാറ്റുരച്ച മത്സരത്തിൽ നൂറുൽ ഇസ്ലാം സുന്നി മദ്രസ താഴെ തിരുവമ്പാടി ഒന്നാം സ്ഥാനവും ഹിദായത്തുൽ ഇസ്‌ലാം മദ്രസ പുല്ലുരാംപാറ രണ്ടാം സ്ഥാനവും മഅദനുൽ ഉലൂം മദ്രസ തേറുപറമ്പ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി
ജസീൽ തേറുപറമ്പ് കലാ പ്രതിപയും അഫ് ലഹ് പാമ്പിഴഞ്ഞപാറ സർഗ പ്രതിപയുമായി .
إرسال تعليق