കൂരാച്ചുണ്ട്: പുത്തേട്ട് പരേതനായ തോമസിന്റെ ഭാര്യ മറിയകുട്ടി (86) നിര്യാതയായി.

മക്കൾ: തോമസ്, സിസ്റ്റർ : മേരി, വത്സ,സിസ്റ്റർ : മേഴ്സി, സൂസമ്മ .

മരുമക്കൾ : ലീലാമ്മ തോമസ്, സണ്ണി,
പരേതനായ രാജു.

സംസ്കാരം ഇന്ന് (9/12/23) ഉച്ചകഴിഞ്ഞ് 3 ന് കാട്ടുള്ളമല സെന്റ് മേരീസ് പള്ളിയിൽ .

Post a Comment

أحدث أقدم