തിരുവമ്പാടി : പൊന്നാങ്കയം വടക്കയിൽ ഗോപിനാഥൻ (73) നിര്യാതനായി.
സംസ്കാരം ഇന്ന് (20-12-2023-ബുധൻ) വൈകുന്നേരം 04:00-ന് വീട്ടുവളപ്പിൽ.
ഭാര്യ: സരസമ്മ പൊന്നാങ്കയം നെല്ലിമൂട്ടിൽ കുടുംബാംഗം.
മക്കൾ: സരിത, ശശികല, സുമോദ്.
മരുമക്കൾ: ഷിനിൽ മുതിയാർകുളം (പാമ്പിഴഞ്ഞപാറ), റിജേഷ് കോയിപ്പുറത്ത് (നിലമ്പൂർ), ദീപ്തി മാളിയേക്കൽ (വേനപ്പാറ).
സഹോദരങ്ങൾ: പരേതയായ തങ്കമണി ചെങ്ങാട്ട് (പൂവാറൻതോട്), രാധ പന്ന്യംമാക്കൽ (പുന്നക്കൽ), ശശി (കണ്ണൂർ), ചന്ദ്രൻ (പുന്നക്കൽ), സുജാത തിരുവല്ലാലുങ്കൽ (ആനക്കാംപൊയിൽ).
Post a Comment