മുക്കം : ചേന്ദമംഗലൂർ പാലിയിൽ ടി.പി.അബ്ദുറഹിമാൻ മാസ്റ്റർ (60) നിര്യാതനായി.
സംസ്കാരം ഇന്ന് (23-12-2023-ശനി) വൈകുന്നേരം 04:00-മണിക്ക് ചേന്ദമംഗലൂർ ഒതയമംഗലം മസ്ജിദിൽ.
ഭാര്യ: ഉമ്മുസൽമ.
മക്കൾ: ശബ്നം, ഖുസ്റു, ഖുശ്ബു.
മരുമക്കൾ: അബ്ദുല്ലത്തീഫ് (വാഴക്കാട്) ശബ്നം (വെട്ടുപാറ), നൗഷാദ് (ബാലുശ്ശേരി).
സഹോദരങ്ങൾ: പരേതനായ മുഹമ്മദ്, ആമിന, ഹസ്സൻ, പാത്തുമ്മ, അബ്ദുല്ല, ആയിശക്കുട്ടി, അബ്ദുൽ നാസർ.
Post a Comment