താമരശ്ശേരി : പുതുവത്സരാഘോഷം, താമരശ്ശേരി ചുരത്തിൽ പോലീസ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.

ചുരത്തിൽ നാളെ വൈകുന്നേരം മുതൽ വാഹനത്തിൽ നിന്നും പുറത്തിറങ്ങിയുള്ള ആഘോഷങ്ങൾ അനുവധിക്കില്ല,

 വാഹനങ്ങൾ ചുരത്തിൽ പാർക്കു ചെയ്യാൻ അനുവധിക്കില്ല, ചുരത്തിലെ കടകൾ വൈകീട്ട് 7 മണിക്ക് അടക്കാൻ നിർദ്ദേശം നൽകി.

Post a Comment

Previous Post Next Post