താമരശ്ശേരി :
സമസ്ത നൂറാം വാർഷിക പ്രഖ്യാപന സമ്മേളനം
2023 ഡിസംബർ 30 ശനി മാലിക് ദീനാർ നഗർ കാസർകോട് നടക്കുന്നതിന്റെ മുന്നോടിയായി താമരശ്ശേരി സോൺ,സമസ്ത, കേരള മുസ്ലിം ജമാഅത്ത്,എസ് വൈ എസ്, എസ് എസ് എഫ് താമരശ്ശേരി ടൗണിൽ വിളംബര റാലി നടത്തി.


കാരാടിയിൽ നിന്ന് ആരംഭിച്ച റാലി താമരശ്ശേരി പഴയ ബസ് സ്റ്റാൻഡിൽ സമാപിച്ചു.

സാബിത്ത് അബ്ദുള്ള സഖാഫി വാവാട്,അൻവർ സഖാഫി വി ഒ ടി, ജാഫർ സഖാഫി അണ്ടോണ, പിടി അഹമ്മദ് കുട്ടി ഹാജി, റഷീദ് ഒടുങ്ങാക്കാട്, അബ്ദുൽ ഗഫൂർ ബാക്കവി, മുഹമ്മദലി കാവുംപുറം, ഷംസുദ്ദീൻ പെരുമ്പള്ളി എ കെ മുഹമ്മദ് മാസ്റ്റർ,ഷമീർ മാസ്റ്റർ, റഹീം സഖാഫി, ഹമീദ് സഖാഫി, മുഹമ്മദലി മാസ്റ്റർ എന്നിവർ നേതൃത്വം നൽകി സമാപനയോഗം സാബിത്ത് അബ്ദുള്ള സഖാഫി വിഷയാവതരണം നടത്തി.

Post a Comment

Previous Post Next Post