തിരുവമ്പാടി :
തിരുവമ്പാടി സർവ്വീസ് സഹകരണ
ബാങ്ക് വാർഷിക ജനറൽ ബോഡി - ഡിസം: 2 ന്
2 - pm - അനുരാഗ് ഓഡിറ്റോറിയത്തിൽ.
മുഴുവൻ സഹകാരി സുഹൃത്തുക്കളും -
A- ക്ലാസ്സ് - മെമ്പർമാർ -
പങ്കെടുക്കണമെന്ന് താല്പര്യപ്പെടുന്നു.
സ്നേഹപൂർവ്വം -
തിരുവമ്പാടി സർവ്വീസ് സഹകരണ ബാങ്ക് പ്രവർത്തകർ.
സെക്രട്ടറി & പ്രസിഡൻറ് അറിയിച്ചു.
إرسال تعليق