കോടഞ്ചേരി :
ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ 139 ജന്മദിനം മണ്ഡലം കോൺഗ്രസ് കമ്മിറ്റി
സർവ്വമത പ്രാർത്ഥനയും ദേശഭക്തിഗാനവും കേക്ക് മുറിച്ച് ആചരിച്ചു.
അനുസ്മരണ സമ്മേളനം ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി എം വിജയകുമാർ ഉദ്ഘാടനം ചെയ്തു.
മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് വിൻസെന്റ് വടക്കേമറയിൽ അധ്യക്ഷത വഹിച്ചു.ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് ജോബി ഇലന്തൂർ, കർഷക കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സണ്ണി കാപ്പാട്ട് മല, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ്, യുഡിഎഫ് ചെയർമാൻ കെ എം പൗലോസ്, വി ഡി ജോസഫ്, ആഗസ്തി പല്ലാട്ട്,ജോബി ജോസഫ്,ആനി ജോൺ, വിൽസൺ തറപ്പേൽ,ടോമി ഇല്ലിമൂട്ടിൽ,ഫ്രാൻസിസ് മുണ്ടാട്ടിൽ,ടോമി കുന്നേൽ ,ജോസഫ് ചെന്നിക്കര, ബേബി കോട്ടപ്പള്ളി, മിനി സണ്ണി, ഉഷ പ്രകാശ് എന്നിവർ പ്രസംഗിച്ചു.
Post a Comment