താമരശ്ശേരി: ചെമ്പ്ര, പാലക്കുന്നുമ്മൽ പരേതനായ കുഞ്ഞയമ്മദ് (പച്ചക്കറി)ൻ്റെ മകൻ അബ്ദുൽ സലാം (47)
നിര്യാതനായി.
മയ്യത്ത് ചെമ്പ്ര
പാലക്കുന്നുമ്മൽ വീട്ടിലാണുള്ളത്.
മയ്യത്ത് നിസ്കാരം
ഇന്ന് (വെള്ളി) വൈകുന്നേരം 4.30 ന് ചെമ്പ്രജുമാമസ്ജിദിലും, 5 ന് വട്ടക്കുണ്ട് ജുമാമസ്ജിദിൽ
ഉമ്മ: ഹവ്വ ബീവി.
ഭാര്യ: സാജിദ.
മക്കൾ: റിൻഷാദ്, റിഷാന ജാസ്മിൻ,
സഹോദരങ്ങൾ: ഇസ്മായിൽ, സുബൈദ,ഷമീർ, ബഷീർ, ആയിഷ, ജബ്ബാർ, റസാഖ് .
Post a Comment