കൂരാച്ചുണ്ട് : കോയിപറമ്പിൽ താമസിക്കുന്ന ചെത്തി മറ്റത്തിൽ ബിജു ജോസഫ് (49) നിര്യാതനായി.
ഭാര്യ: കൂരാച്ചുണ്ട് പുലി കോട്ടിൽ കുടുംബാംഗം ജിഷ ജോസ്.( ഒലിവ് പബ്ലിക് സ്കൂൾ പേരാമ്പ്ര)
മക്കൾ:
അൽബിയോൺ, അലിഷ.
ശവസംസ്കാര ശ്രുശ്രുഷ. പരേതന്റെ ജന്മനാടായ ഇടുക്കിയിലെ കീരക്കര ഇടവക ദേവാലയ സെമിത്തേരിയിൽ നാളെ (14/12/23) ഉച്ചകഴിഞ്ഞ് 2.30 ന്
Post a Comment