പാറോപ്പടി : റിട്ടയേർഡ് കരസേന ഓഫീസർ പി.ഡി. മാത്യു പുറപ്പന്താനം (കുഞ്ഞൂഞ്ഞ് -76) നിര്യാതനായി.
സംസ്കാരം നാളെ (29-12-2023-വെള്ളി) രാവിലെ 09:00-ന് പാറോപ്പടി സെയിന്റ് ആന്റണീസ് ഫൊറോനാ പള്ളിയിലെ ശുശ്രൂഷകൾക്ക് ശേഷം ഈരൂട് സെയിന്റ് ജോസഫ്സ് പള്ളിയിൽ.
ഭാര്യ: സെലീന പുല്ലൂരാംപാറ പുതിയാമഠത്തിൽ കുടുംബാംഗം.
മക്കൾ: ചാൾസ് പി. മാത്യു (ഓസ്‌ട്രേലിയ), ജോൺസൺ പി. മാത്യു (ഓസ്‌ട്രേലിയ), മാർഗരറ്റ് പി. മാത്യു.
മരുമക്കൾ: ജീന, ആലീസ്.
സഹോദരങ്ങൾ: സിസ്റ്റർ ഐറിൻ മേരി, സി.എം.സി. (കൂടരഞ്ഞി), വർക്കിച്ചൻ (നെല്ലിപ്പൊയിൽ), ഫാ. തോമസ് പുറപ്പന്താനം സി.എം.ഐ. (ദർശന, തളിപ്പറമ്പ്), പി.ഡി. ജോൺ (പുല്ലൂരാംപാറ), തങ്കമ്മ തയ്യിൽ (കോടഞ്ചേരി), പരേതരായ കുട്ടിയച്ചൻ, ദേവസ്യ (അപ്പച്ചൻ), അന്നമ്മ.
إرسال تعليق