താമരശ്ശേരി :
പരേതനായ വേങ്ങുന്നുമ്മൽ പഠിപ്പുരക്കൽ രാഘവന്റെ ഭാര്യ സരോജിനി (87) നിര്യാതയായി.
മക്കൾ : സുഭാഷിണി REC, പുഷ്പാംഗതൻ പോസ്റ്റോഫീസ് RTd , പുരുഷോത്തമൻ (പോർട്ടർ താമരശേരി ),
സുരേഷ് ബാബു (ഡ്രൈവർ താമരശേരി ) .
മരുമക്കൾ :
സഹദേവൻ( SRO മീഞ്ചന്ത ), ഗീത ,
റീന, റീജ,
സംസ്ക്കാരം നാളെ (05/12/2023 )രാവിലെ 11 മണിക്ക് കെടവൂർ വീട്ട് വളപ്പിൽ .
Post a Comment