തിരുവമ്പാടി :
സംസ്ഥാന
ഖോ - ഖോ. മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയ നാടിന്റെ അഭിമാനതാരങ്ങളായ
കോളനി മേഖലയിൽ താമസക്കാരായ. അശ്വനി മണി, ജിതിഷ മനോജ് , വൈഷ്ണ സാബു എന്നിവരെ. കോളനി ഐക്യവേദി ആദരിച്ചു.
ഐക്യവേദി സംഘടന പ്രസിഡന്റ് എ. കെ. മുഹമ്മദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ
പഞ്ചായത്ത് വാർഡ് മെമ്പർ
കൊല്ലളത്തിൽ ഷൗക്കത്തലി ഉദ്ഘാടനം ചെയ്തു.
കേരള ദളിത് ഫെഡറേഷൻ ജില്ലാ ജനറൽ സെക്രട്ടറി ദീപ ശിവരാമൻ,
മുൻ പഞ്ചായത്ത് മെമ്പർ
ടി. കെ. ചൂലൻ കുട്ടി, മനീഷ് കരളാട്ടുകുന്നേൽ , റുബീന സുബൈർ , മഞ്ജുഷ പാറപ്പുറത്ത്.
തുടങ്ങിയവർ പ്രതികളെ അഭിനന്ദിച്ചു സംസാരിച്ചു.
Post a Comment