തിരുവമ്പാടി :
പുതു തലമുറക്ക് വായന ശീലമാക്കുക എന്ന ലക്ഷ്യത്തോടെ മുജാഹിദ് വനിതാ വിഭാഗം(M G M) തിരുവമ്പാടി ഇസ്ലാഹി സെൻററിൽ ലൈബ്രറിക്ക് തുടക്കം കുറിച്ചു.
K.N.M ( Markazudawa) പ്രസിഡണ്ട് ടി.ഒ അബ്ദുറഹ്മാൻ അധ്യക്ഷം വഹിച്ച യോഗത്തിൽ .
എഴുത്തുക്കാരി K.C ത്രേസ്യ ഉൽഘാടനം നിർവഹിച്ചു.
M.G.M പ്രസിഡണ്ട് ജസീല, സെക്രട്ടറി ഷാഹിത |, ഷൈമ, ഫർസാന എന്നിവർ ആശംസകൾ അറിയിച്ചു.
യോഗത്തിൽ മദ്രസ്സ അധ്യപകരും , രക്ഷിതാക്കളും, വിദ്യാർത്ഥികളും
പങ്കെടുത്തു..
Post a Comment