കൂടരഞ്ഞി : വെണ്ടേക്കുംപൊയിൽ കുമ്മണ്ണൂർ തോമസ് ജോസഫ് (കുഞ്ഞ് -74) നിര്യാതനായി.

ഭാര്യ: മേരി താന്നിക്കത്തൊട്ടിയിൽ കുടുംബാംഗം.

മക്കൾ: സന്തോഷ്, ഷീബ, ഷാനില, സിസ്റ്റർ സിസിലിയ  (ഫിലിപ്പ് നേരി കോൺവെന്റ്).

മരുമക്കൾ: ജയ്മോൻ, റോയി, അർച്ചന.

സംസ്കാരം നാളെ (15-01-2024- തിങ്കൾ) രാവിലെ 09:00-ന് വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം വേണ്ടേക്കുംപൊയിൽ ഇൻഫന്റ് ജീസസ് പള്ളിയിൽ.

Post a Comment

أحدث أقدم