തിരുവമ്പാടി : പുല്ലൂരാംപാറ ആദ്യകാല കരാത്തെ പരിശീലകൻ പുന്നത്താനത്ത് ജോലാൽ (60) കണ്ണൂർ ജില്ലയിലെ ഇരിട്ടിയിൽ നിര്യാതനായി.
സംസ്കാരം ഇന്ന് (07-01-2024-ഞായർ) ഉച്ചയ്ക്ക് 02:00-ന് ഇരിട്ടി തന്തോട് സെന്റ് ജോസഫ്സ് പള്ളിയിൽ.
ഭാര്യ: എൽസമ്മ പൊടിമറ്റത്തിൽ കുടുംബാംഗം.
മക്കൾ: ഷെർലക് ലാൽ, ആഷ്‌ല മേരി ലാൽ.
മരുമക്കൾ: നിനു ഫ്രാൻസിസ് (അയർലാൻഡ്), ജിഫിൻ തോമസ് (അബുദാബി).
സഹോദരങ്ങൾ: ജൂലിയസ്, ബിജു, സമിത, സിൽവിയ.
إرسال تعليق