പുതുപ്പാടി : ഒടുങ്ങാക്കാട് തൊണ്ടൻ മലയിൽ താമസിക്കും പരേതനായ അഹമ്മദ് കുട്ടിയുടെ ഭാര്യ ആയിശേയി (83)നിര്യാതയായി.

മക്കൾ : മൊയ്‌തീൻ കുട്ടി ഹാജി (മഹല്ല് പ്രസിഡന്റ്‌ ഒടുങ്ങാക്കാട് )
ആയിഷ കോളിക്കൽ , കദീജ, ഒടുങ്ങാക്കാട്
ഫാത്തിമ, കളരാന്തിരി
ടി എം മുഹമ്മദ്‌ (ഖത്തർ )
അബ്ദുൽ ലത്തീഫ് (സൗദി )

മരുമക്കൾ : ജമീല എളേറ്റിൽ,അബ്ദുറഹിമാൻ കോളിക്കൽ, കാദർ പത്തായക്കണ്ടി, മുഹമ്മദ്‌ കളരാന്തിരി,സുഹറ, പുത്തൂർ,ഫാത്തിമ, മൈക്കാവ്

മയ്യിത്ത് നിസ്കാരം ഇന്ന്  രാവിലെ 10മണിക്ക് ഒടുങ്ങാക്കാട് ജുമാ മസ്ജിദിൽ .


Post a Comment

Previous Post Next Post